കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിക്കൽ സെന്റർ

 
Read More

സ്ഥാപനത്തെ സംബന്ധിച്ച്

2007 മുതൽ അരീക്കോട് പത്തനാപുരം സ്ഥാപിതമായ ആതുര ശുശ്രുഷ രംഗത്തെ ജീവകാരുണ്ണ്യ ധർമ്മസ്ഥാപനമാകുന്നു കാരുണ്ണ്യ പെയിൻ & പാലിയേറ്റീവ് മെഡിക്കൽ സെന്റർ.

നേരത്തെ കാരുണ്ണ്യ അഭയകേന്ദ്രം എന്ന പേരിൽ നാലകത്ത് ഇസ്ഹാക്ക് കുടുംബം നടത്തിയിരുന്ന ഈ സ്ഥാപനം അവർ കേരളം നദ്വത്തുൽ മുജാഹിദീൻ (രജി:) സംസ്ഥാന കമ്മിറ്റിക്ക് ദാനമായി നൽകുകയും അന്നു മുതൽ ഈ സ്ഥാപനം IMB യുടെ സേവന സന്നദ്ധരുടെ ഒരു കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

കൂടുതൽ

ദൈവ മാർഗ്ഗത്തിൽ പണം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴുകതിരുകൾ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും ധാന്യമണിയും. അല്ലാഹു നാം ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയിരട്ടിയായി നൽകുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാണ്.

- വി. ഖുർആൻ

ഗാലറി

താങ്കളെ  ഞങ്ങൾ ക്ഷണിക്കുന്നു കാരുണ്യയുടെ പ്രവർത്തനങ്ങൾ നേരിൽ കാണാനും മനസ്സിലാക്കാനും.

നമ്മൾ എന്ത് ചെയ്യുന്നു

2007 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു .
പാവപ്പെട്ടവരും, നിരാലംബരും, ശയ്യാവലംബികളുമായ സ്ത്രീകൾക്ക് പരിരക്ഷയും, ചികിത്സയും, ശുശ്രൂഷയും സ്ഥാപനത്തിൽ നൽകുന്നു.
2009 മുതൽ കാർഡിയാക് ക്ലിനിക് ദരിദ്രരായ ഹൃദ്രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നു.
എല്ലാമാസങ്ങളിലും ആദ്യത്തെ ഞായറാഴ്ച്ചകളിൽ  പരിശോധനയും മരുന്ന് വിതരണവും.
ആരോഗ്യ ബോധവൽക്കരണ പരിപാടികളും, റിലീജ്യസ് ക്ലാസുകളും സംഘടിപ്പിക്കുന്നു.
പാവപ്പെട്ടവർക്ക് റമളാൻ മാസത്തിൽ ഇഫ്റ്റാർകിറ്റ് വിതരണം.
സമൂഹത്തെ സഹായിക്കാൻ ഇപ്പോൾ സംഭാവന ചെയ്യുക!